ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ്:
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ സിന്ദൂരിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ഒരു അത്താഴവിരുന്നിനിടയിലാണ് ട്രംപ് ഇക്കാര്യം…
