International Main

2026 ലെ ടി20 ലോകകപ്പ് :ബംഗ്ലാദേശ് പുറത്ത് സ്‌കോട് ലാൻഡ് അകത്ത്

2026 ലെ ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം ടീമായി സ്കോട്ട്ലൻഡിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തതായി ഐസിസി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങളും ക്രിക്കറ്റ് ഗവേണിംഗ് ബോഡി തങ്ങളുടെ ആശങ്കകൾ…

International Main

ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്കയുടെ പിന്മാറ്റം; ആഗോള ആരോഗ്യ സുരക്ഷയെ എങ്ങനെ ബാധിക്കും

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള തങ്ങളുടെ പിന്മാറ്റം അമേരിക്ക ഔദ്യോഗികമായി പൂർത്തിയാക്കി. ഒരു വർഷം മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.ഇന്നാണ്…

International Main

ലോകകപ്പ് ടി ട്വന്റി :ബംഗ്ളദേശിന്റെ ബഹിഷ്‌ക്കരണ ഭീഷണി ;പകരം സ്‌കോട് ലാൻഡ് ടീം

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അന്ത്യശാസനം തള്ളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് സ്ഥിരീകരിച്ചു. മത്സരങ്ങളുടെ വേദി ഇന്ത്യയിൽ…

International Main

ഇനി മുതൽ കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗം;വിവാദ ഭൂപടം പുറത്തുവിട്ട് ട്രംപ്

ഇനി മുതൽ കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗം.ഇക്കാര്യം ചിത്രീകരിക്കുന്ന മാപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,…

International Main

ആയത്തൊള്ള അലി ഖമേനിയെ തൊട്ടാൽ അമേരിക്കയുമായി യുദ്ധമെന്ന് ഇറാൻ

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ ലക്ഷ്യം വെക്കാനുള്ള ഏതൊരു നീക്കവും അമേരിക്കയുമായുള്ള യുദ്ധത്തിന് വഴിവെക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്കിടെ…

International Main

ട്രംപിനെ വെല്ലുവിളിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ

ഡെൻമാർക്കിൽ നിന്ന് ഗ്രീൻലാൻഡിനെ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യങ്ങൾക്ക് മേൽ പുതിയ തീരുവ ചുമത്തിയതിൽ തടയിടാൻ യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷത്തെ അറ്റ്ലാന്റിക്…

International Main

അഫ്ഘാനിസ്ഥാനിൽതാലിബാൻ ഭരണകൂടത്തിൽ നടക്കുന്ന അധികാര വടംവലികളെന്ന് ബിബിസി റിപ്പോർട്ട്

അഫ്ഘാനിസ്ഥാനിൽ തീവ്ര ഇസ്ലാമിക സംഘടനയായ താലിബാൻ ഭരണകൂടത്തിൽ നടക്കുന്ന അധികാര വടംവലികളെക്കുറിച്ചും ഉന്നതതലങ്ങളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും ബിബിസി പുറത്തുവിട്ട റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

International Main

രോഗിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്ത നഴ്‌സ് അറസ്റ്റിൽ

രോഗിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ ഏഷ്യൻ നഴ്‌സിനെ ബഹ്‌റൈൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷിക്കാരനായ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 25,750 ദിനാർ (61 ലക്ഷം…

International Main

ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി അറേബിയ

വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ്…

International Main

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പുതിയ ഭീഷണി

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ ഭീഷണിയുമായി രംഗത്ത്. സംഘടനയുടെ തലവൻ മൗലാന മസൂദ് അസ്ഹറിന്റേതെന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ…