പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്‌ദാനം നൽകിയ ട്രംപ് ഇപ്പോൾ താരീഫ് ഭീഷണി മുഴക്കുന്നു.
താൻ പ്രസിഡന്റായാൽ 24 മണിക്കൂറിനകം റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.എന്നാൽ ട്രംപ് അധികാരമേറ്റ് ഏഴുമാസങ്ങളായിട്ടും യുദ്ധം അവസാനിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. 2025…
