മുന്നണി മാറ്റത്തിനുള്ള ജോസ് കെ മാണിയുടെ നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് തടഞ്ഞതെന്ന് അഭ്യൂഹം.
എൽഡിഎഫ് വിടില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി വീണ്ടും രംഗത്ത് വന്നു.അതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണെന്നാണ് സംശയിക്കപ്പെടുന്നത്.…
