കെ.ജെ. യേശുദാസിന് എം.എസ്. സുബലക്ഷ്മി പുരസ്കാരവും ഗായിക ശ്വേത മോഹനു കലൈമാമണി പുരസ്കാരവും
ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് തമിഴ്‌നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം. 2021, 2022, 2023 വർഷങ്ങളിലെ കലൈമാമണി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. നടൻ എസ്.ജെ. സൂര്യ, നടി സായ്…
