എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് ഓഫീസ് മുറികള്‍ വി കെ പ്രശാന്തിനുള്ളപ്പോൾ എന്തിനാണ് ശാസ്തമംഗലത്തെ ഓഫീസ് മുറി ?
വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ആര്‍ ശ്രീലേഖ നടത്തിയ ഇടപെടലില്‍ വിവാദം തുടരുന്നതിനിടെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ശബരിനാഥന്‍രംഗത്തെത്തി . വട്ടിയൂര്‍ക്കാവ്…
