International Main

ഇസ്രയേലും അമേരിക്കയും എഴാം ദിവസവും ആക്രമണം തുടരുന്നു;ഇറാനിൽ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടു .

ഇറാനില്‍ ഭൂമിക്കടിയില്‍ സുക്ഷിച്ചിട്ടുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും അമേരിക്കയും എഴാം ദിവസവും ആക്രമണം തുടരുന്നു .ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.…

Keralam Main

പഴയ മുഖങ്ങൾ വീണ്ടും ;മുന്‍മന്ത്രിമാരായ സി. രവീന്ദ്രനാഥും എ സി മൊയ്തീനും മത്സരിക്കാൻ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രിമാരായ സി. രവീന്ദ്രനാഥും എ സി മൊയ്തീനും മത്സരിക്കാൻ സാധ്യത .സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്‍വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ…

Keralam Main

ഓച്ഛാനിച്ചു നില്‍ക്കാനോ, കുട പിടിക്കാനോ തയ്യാറായിട്ടില്ലെന്ന് പി കെ ശശി ;ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം.

ഓച്ഛാനിച്ചു നില്‍ക്കാനോ, കുട പിടിക്കാനോ തയ്യാറായിട്ടില്ലെന്ന് പി കെ ശശി ;ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. പുറത്താക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ പോരാട്ടം തുടരുമെന്നും പി കെ…

Keralam Main

പശ്ചിമേഷ്യന്‍ സംഘര്‍ഷം: മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യ-അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്.…

International Main

ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിൽ അമേരിക്കയ്‌ക്കെതിരെ റഷ്യയും ചൈനയും

ഇറാനെതിരായ ഇസ്രയേല്‍ – യുഎസ് ആക്രമണം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിലും പ്രതിഫലിക്കുന്നു. യുഎന്‍ രക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം യുഎസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുമായി റഷ്യയും…

Keralam Main

ഇന്ന് മാർച്ച് മൂന്ന് ആറ്റുകാൽ പൊങ്കാല;കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം;അനന്തപുരിയുടെ ദേശീയ ഉത്സവം

ഇന്ന് മാർച്ച് മൂന്ന് (03-03-2026) ആറ്റുകാൽ പൊങ്കാല.ഭക്തലക്ഷങ്ങൾ മനസുനിറച്ച് ആറ്റുകാലമ്മയ്‌ക്ക് പുണ്യദിനമാണ്. രാവിലെ 8.30ന് പന്തീരടിപൂജ നടക്കും, തുടർന്ന് ദീപാരാധന. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും…

International Main

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, വേൾഡ് സെൻട്രൽ അടച്ചു ; ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷം കനക്കുന്നു. യുഎഇയെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മൂന്നാം ഘട്ട മിസൈൽ ആക്രമണങ്ങളെത്തുടർന്ന് മേഖല…

Keralam Main

സ്വർണവിലയിൽ ഇന്ന് നേരിയ വർധന; ഒരു പവന്റെ വില 1,18,720

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു…

Keralam Main

‘കേരള സ്റ്റോറി എന്ന സിനിമ നാളെ റിലീസ് ചെയ്യില്ല;കോടതിയിൽ നിനുമിടക്കാല സ്റ്റേ

വിവാദ സിനിമ ‘കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ചിത്രം നാളെ റിലീസ് ആകാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ ചിത്രത്തിന്റെ നാളത്തെ റിലീസ്…

Main National

സിയാൽ പൊതുമേഖല സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) പൊതു മേഖല സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി. ഇന്ന് (26-02-2026)സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ കൂടുതൽ…