ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിക്ക് ക്‌ളീന്‍ചിറ്റ്
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിക്ക് ക്‌ളീന്‍ചിറ്റ് നല്‍കി എസ്‌ഐടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടിലാണ് എസ്‌ഐടി ഇക്കാര്യം പറയുന്നത്. ഡി മണിക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ ചോദ്യം…
