അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു.
ശബരിമല സന്നിധാനത്ത് നിന്ന് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.…
