സൈബീരിയയിലെ യേശുക്രിസ്തുവിനു കോടതി വിധിച്ചത് 12 വർഷത്തെ തടവു ശിക്ഷ.
യേശുക്രിസ്തുവിൻ്റെ പുനരവതാരത്തിനു കോടതി 12 വർഷത്തെ തടവ് ശിക്ഷ കിട്ടി.റഷ്യയിലെ സൈബീരിയയിലാണ് സംഭവം.സൈബീരിയയിൽ “ചർച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റമെന്റ്” എന്ന ആരാധനാ സംഘം സ്ഥാപിച്ച സെർജി…