ആശ്വാസ തീരത്ത് ആഹ്ലാദ തിരതല്ലൽ;ആമിനുമ്മയും സുബൈദയും;ഇനി ഉറപ്പുള്ള കൂടുകളിലേക്ക്.
“മുടങ്ങാതെ പെൻഷനും മറ്റ് സഹായവുമായി ചേർത്തുപിടിക്കുന്ന സർക്കാർ തലചായ്ക്കാൻ ഞങ്ങൾക്ക് സുരക്ഷിതമായ ഇടവും ഒരുക്കിയിരിക്കുന്നു”. സ്വന്തം വീട് അരികിലെത്തിയ സന്തോഷത്തിലും അതിലേറെ ആശ്വാസത്തിലുമാണ് ഫോർട്ട് കൊച്ചി മെഹബുബ്…
