ലോക ടെന്നീസിൽ ജോക്കോവിച്ചിന്റെ കാലം കഴിയുന്നു;ഫൈനലിൽ ജെ സിന്നറും അല്‍ക്കരാസും
ലോക ടെന്നീസിൽ പുതുയുഗത്തിനു തുടക്കമായി.റോജർ ഫെഡർ ,റാഫേൽ നദാൽ എന്നിവരുടെ യുഗത്തിനു അന്ത്യം കുറിച്ചാണ് നോവാക് ജോക്കോവിച്ച് രംഗം പ്രവേശം ചെയ്‌തത് .ഇപ്പോൾ ജോക്കോവിച്ചിന്റെ കാലവും കഴിയുന്നുയെന്ന…