ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടും, കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടറും – രാജ്യത്തു വർദ്ധിക്കുന്ന ലൈംഗികാതിക്രമങ്ങളും
കൊൽക്കത്തയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി.കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത് അത്യന്തം പ്രതിഷേധാർഹമാണ്, ദുഖകരമാണ്. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന ബംഗാളിൽ…