കോൺഗ്രസ് നേതാക്കളെ ഇരുത്തി യഥാർത്ഥ വർഗീയവാദി ആരാണ്? മുസ്ലിം ലീഗല്ലേ? എന്ന് വെള്ളാപ്പള്ളി
യഥാർത്ഥ വർഗീയവാദി ആരാണ്? മുസ്ലിം ലീഗല്ലേ?.. പേരിൽ തന്നെ പേരിൽ തന്നെ വർഗീയതയില്ലേ… പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കേണ്ടേ. വർഗീയത പരത്തുന്നുവെന്നാണ് തനിക്കെതിരെ പറയുന്നത്. എന്നാൽ കേസെടുത്തോളൂ എന്നും…