Keralam Main

നികുതി അടയ്ക്കാതെ സർവീസ് ; ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി

കൃത്യമായി നികുതി അടയ്ക്കാതെയും സ്പെഷ്യൽ പെർമിറ്റ് എടുക്കാതെയും സർവ്വീസ് നടത്തിയ ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി. എറണാകുളത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഇതരസംസ്ഥാന കോൺട്രാക്റ്റ്…

Keralam Main

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചു

വയനാട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടു മാസം മുൻപ് മരണപ്പെട്ട…

Keralam Main

വരിക്കാരുടെ എണ്ണത്തിൽ എയർടെല്ലിനെ മറികടന്ന് ബി‌എസ്‌എൻ‌എൽ; ജിയോ മുന്നിൽതന്നെ

ടെലികോം റാങ്കിംഗുകളെ ഞെട്ടിച്ചുകൊണ്ട്, ഓഗസ്റ്റ് മാസത്തെ നെറ്റ് മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ പൊതുമേഖലാ സ്ഥാപനമായ ബി‌എസ്‌എൻ‌എൽ ഭാരതി എയർടെൽ എന്ന ഭീമനെ മറികടന്നു, അതേസമയം റിലയൻസ് ജിയോ…

Keralam Main

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്;അമേരിക്കയിയിലെ യൂണിവേഴ്സിറ്റികൾ ആശങ്കയിൽ

അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. വിദ്യാര്‍ത്ഥി വിസ അനുവദിക്കുന്നതില്‍ 44 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസ്. കുടിയേറ്റ നിയമങ്ങളിലെ കര്‍ശന നിലപാടുകളും…

Keralam Main

ശബരിമലയിലെ സ്വർണ്ണക്കൊള്ള: കണ്ഡരര് രാജീവരര് പിതൃസ്ഥാനത്ത് നിന്നുകൊണ്ട് പുത്രഹത്യയ്ക്ക് കൂട്ടുനിന്നു.

ശബരിമലയിലെ സ്വർണ്ണക്കൊള്ള: കണ്ഡരര് രാജീവരര് പിതൃസ്ഥാനത്ത് നിന്നുകൊണ്ട് പുത്രഹത്യയ്ക്ക് കൂട്ടുനിന്നുയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ .കെ എസ് രാധാകൃഷ്ണൻ .ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം…

Keralam Main

മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ :കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ വിമർശിച്ചു.

മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ…

Keralam Main

‘മെഡിക്കൽ ഇൻഷുറൻസ് റീ ഇമ്പേഴ്സ്മെൻറ് നൽകിയില്ല, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം’

മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം റീ ഇമ്പേഴ്സമെന്റ് നൽകാത്ത ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ആയതിനു ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര…

Keralam Main

തദ്ദേശ സ്ഥാപന വാർഡ് സംവരണം: നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 13 മുതൽ 16…

Main National

കേരളത്തെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. ഇദ്ദേഹം കോൺഗ്രസ് നേതാവ് തന്നെയാണോ ?

കേരളത്തെ വാനോളം പുകഴ്ത്തി രാഹുല്‍ ഗാന്ധി. ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലെ കേരളത്തിന്റെ പുരോഗതിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.ഈ അഭിപ്രായമായിരിക്കുമോ നിയമസഭ…

Keralam Main

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര…