Keralam Main

നവകേരള സർവ്വേ: 20 കോടി രൂപ അനുവദിച്ചതിൽ ചട്ട ലംഘനം; സർക്കാറിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

നവകേരള സർവ്വേ സംബന്ധിച്ച് ഹൈക്കോടതി നടത്തിയ പരാമർശങ്ങളിൽ വെട്ടിലായി സിപിഎം. സർവ്വെയെ കുറിച്ച് പാർട്ടിക്ക് മുൻകൂർ അറിവുണ്ടായിരുന്നെന്നും സർക്കാർ ഉത്തരവ് വരുന്നതിന് മുൻപ് പാർട്ടി സെക്രട്ടറി കേഡർമാർക്ക്…

Keralam Main

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ഇഡി വിളിപ്പിച്ച്ചത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇഡിയ്ക്ക് മുന്‍പാകെ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് ജയറാം ഇഡി ഓഫീസില്‍ എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറയുമെന്ന് ജയറാം…

Keralam Main

കുറ്റസമ്മതം: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍…

International Main

പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ.

പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും, അവ വെറും സങ്കല്പമല്ല, മറിച്ച് യഥാർത്ഥമാണെന്നും മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ.അന്യഗ്രഹജീവികളുടെ നിലനിൽപ്പിനെക്കുറിച്ചും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാന്നിധ്യത്തെക്കുറിച്ചും…

Main National

നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നാട് ബിജെപി

നടി തൃഷയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ പറഞ്ഞതാണെന്നും ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍…

Keralam Main

സിപിഎമ്മിന് നാണക്കേടായി എം വി ഗോവിന്ദന്റെ പി ആർ വർക്ക് ;എങ്ങനെ തലയൂരും ?

വികസന മുന്നേറ്റ ജാഥയ്ക്കിടെ പെന്‍ഷന്‍ പണം ആണെന്ന് പറഞ്ഞ് നല്‍കിയ 2000 രൂപ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വൃദ്ധന് തന്നെ തിരികെ നല്‍കിയ വീഡിയോയില്‍…

Keralam Main

ബാലുശേരിയിലെ നാടക ബാലപാഠങ്ങൾ;എം വി ഗോവിന്ദന്റെ പി ആർ വർക്കിനെ പരിഹസിച്ച് നടൻ ജോയ് മാത്യു

ബാലുശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജാഥയ്ക്കിടെ നടന്ന ‘പെൻഷൻ ചലഞ്ചിനെക്കുറിച്ച് വിവാദം ഉയർന്ന സാഹചര്യത്തിൽ നടനും എഴുത്തുകാരനുമായ ജോയ് മാത്യു ഫേസ് ബുക്കിൽ…

Keralam Main

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സത്യവാങ് മൂലം നൽകണം ;സിപിഎമ്മിന് തിരിച്ചടി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ 7 മുതൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു. മറ്റൊരു…

Keralam Main

പരാതികളുണ്ടെങ്കിൽ സഭയുടെ ഉന്നത സംവിധാനങ്ങളെ സമീപിക്കുന്നതിന് പകരം തെരുവുകളിൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന തർക്കത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളെ അപലപിച്ച് സഭാ നേതൃത്വം. എറണാകുളം-അങ്കമാലി അതിരൂപതയിൽ…

International Main

ജർമനിയിലെത്തിയ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു .അപമാനമോ ?

അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലെ മ്യൂണിക്കിലെത്തിയ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് സുരക്ഷാ പരിശോധനയ്ക്കിടെ വലിയ അപമാനം നേരിടേണ്ടി വന്നതായി റിപ്പോർട്ട്.…