Keralam Main

പുതിയ പോലീസ് ക്വാർട്ടേഴ്‌സിന്റെ ശിലാസ്‌ഥാപന കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു

38 കോടി മുതൽ മുടക്കിൽ ഒമ്പത് നിലകളായി കൊച്ചി സിറ്റി നോർത്ത് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുതായി നിർമിക്കുന്ന പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയത്തിന്റെ ശിലാസ്‌ഥാപന കർമ്മം മുഖ്യമന്ത്രി…

Main National

സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി.

വിനായക് ദാമോദർ സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൂനെ കോടതിയെ അറിയിച്ചു. സവർക്കറെക്കുറിച്ചുള്ള തന്റെ മുൻകാല…

Keralam Main

വ്യവസായ വകുപ്പിന്റെ നിസഹകരണം ഇന്ത്യൻ കോഫി ഹൌസ് അടച്ചു പൂട്ടലിന്റെ വക്കിൽ

ഇന്ത്യൻ കോഫി ഹൌസ് അടച്ചു പൂട്ടലിന്റെ വക്കിൽ .ഒരുകാലത്ത് പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചിരുന്ന കമ്യുണിസ്റ്റ് നേതാവും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ എ കെ ജി സ്ഥാപിച്ച…

Keralam Main

എറണാകുളം ടൗൺ സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ പ്രീപെയ്‌ഡ്‌ ഓട്ടോ കൗണ്ടർ വീണ്ടും

എറണാകുളം ടൌൺ, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ പ്രീപെയ്ത് ഓട്ടോ കൗണ്ടർ സംവിധാനം പുനരാരംഭിച്ചു. മുൻകാലങ്ങളിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന പ്രീപെയ്‌ഡ്‌ ഓട്ടോ കൗണ്ടർ സംവിധാനമാണ് ഇപ്പോൾ വീണ്ടും യാത്രക്കാർക്കായി…

Keralam Main

ഫിലിം ചേംബറിന്‍റെ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്റെ അംഗത്വം വ്യാജം ;പിന്നിൽ തിരുവനന്തപുരം ലോബിയോ

മലയാള സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിന്‍റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സജി നന്ത്യാട്ട് രാജിവച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന…

Keralam Main

അപകീര്‍ത്തിക്കേസ് : ടി ജി നന്ദകുമാറിന്റെ പരാതിയിൽ ബിജെപി നേതാക്കൾക്ക് തിരിച്ചടി.

അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ ,അനിൽ ആന്റണി എന്നിവർക്ക് തിരിച്ചടി.കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി ഇന്ന് (11 -08 -2025…

Keralam Main

ഇസാഫ് ബാങ്കിന്റെ കിട്ടാക്കടം കുതിച്ചുയരുന്നു ; മൂലധന കുതിപ്പ് സമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്

കിട്ടാക്കടം കുതിച്ചുയരുന്നതിനാൽ ഇസാഫ് ബാങ്കിന്റെ മൂലധന കുതിപ്പ് സമ്മർദ്ദത്തിലാണെന്ന് businessbenchmark.news എന്ന ഇംഗ്ളീഷ് ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്‌തു ദീർഘകാല നഷ്ടം ബാങ്കിന്റെ ഓഹരി ഉടമകളുടെ ഇക്വിറ്റിയിലും…

Main National

വിജയ് സേതുപതിക്കും പാണ്ഡിരാജിനും ഉയിർത്തെഴുന്നേൽപ്പായി ‘ തലൈവൻ തലൈവി ‘

വിജയ് സേതുപതി , നിത്യാ മേനോൻ – എന്നിവർ ജോഡികളായ ‘ തലൈവൻ തലൈവി ‘ ലോകമെമ്പാടും കത്തിക്കയറി ബോക്സ് ഓഫീസിൽ തൂത്തു വാരുമ്പോൾ ഈ സിനിമ…

Main National

രാഹുൽ ഗാന്ധിയെ വിമർശിച്ച സഹകരണ മന്ത്രിയെ ഹൈക്കമാൻഡ് പുറത്താക്കി ;ശശി തരൂരിനെ തൊട്ടില്ല

രാഹുൽ ഗാന്ധിക്കെതിരെ കർണാടകയിലെ സഹകരണ മന്ത്രി.ഹൈക്കമാൻഡ് രാജി നേരിട്ട് എഴുതി വാങ്ങി.അതേസമയം കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. കർണാടകയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട്…

Main National

ട്രംപിന്റെ താരിഫ് വർദ്ധനവ് ഇന്ത്യയിലെ വസ്ത്ര വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി ;രണ്ട് ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാവും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച 50ശതമാനം താരിഫ് വർദ്ധനവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ വസ്ത്ര തലസ്ഥാനമായ തിരുപ്പൂരിലെ കയറ്റുമതിക്കാർ കടുത്ത പ്രതിസന്ധിയിൽ. യുഎസിലേക്കുള്ള ഭൂരിഭാഗം ഓർഡറുകളും ദിവസങ്ങൾക്കുള്ളിൽ…