പാര്‍ലമെന്റ് മന്ദിരത്തില്‍ വീണ്ടും സുരക്ഷാവീഴ്ച.;ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
പാര്‍ലമെന്റ് മന്ദിരത്തില്‍ വീണ്ടും സുരക്ഷാവീഴ്ച. 2023 ഡിസംബറിലും, പാർലമെന്റിൽ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു .ഇന്ന് (22 -08 -2025 ) മതിൽ ചാടിക്കടന്ന് പാർലമെന്റ് വളപ്പിൽ പ്രവേശിച്ച…
