Main National

ജഗന്‍മോഹന്‍ റെഡ്ഡിയും കോൺഗ്രസ് സഖ്യത്തിലേക്ക്

ഡൽഹി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കോൺഗ്രസ് നേത്രത്വത്തിൽ ഉള്ള ഇന്ത്യ സഖ്യത്തോട് അടുക്കുന്നു. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര…

Keralam

കുട്ടികൾക്ക് ഹീമോഫീലിയ മരുന്ന്‌ സൗജന്യം

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സ തേടുന്ന 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് സംസ്ഥാന സർക്കാർ സൗജന്യമായി നൽകും. ആശാധാര പദ്ധതിയിലൂടെയാണ് മരുന്ന്‌…

Keralam

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ…

Keralam

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ…

Keralam News

ഉമ്മൻചാണ്ടിയുടേയും കോടിയേരിയുടേയും ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബങ്ങൾ: ബിനീഷ് കോടിയേരി

കോട്ടയം: ഉമ്മൻചാണ്ടിയുടേയും കോടിയേരിയുടേയും ഒരുപോലെ ക്രൂശിക്കപ്പെട്ട കുടുംബങ്ങളാണെന്നുകോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ജയിലിൽ കിടന്നപ്പോൾ തന്നെ വിളിച്ചാശ്വസിപ്പിച്ച ഒരേയൊരു നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി…

Keralam

എറണാകുളം ബൈപ്പാസ്, കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാത നിർമാണങ്ങൾക്കു കേരള സർക്കാർ ജി എസ് റ്റി ഒഴിവാക്കും

കൊച്ചി: എറണാകുളം ബൈപാസ് (എന്‍എച്ച് 544), കൊല്ലം–ചെങ്കോട്ട (എന്‍എച്ച് 744) എന്നീ പാതകളുടെ നിര്‍മാണത്തിനു സംസ്ഥാന സർക്കാർ ജി എസ് റ്റി വിഹിതവും, റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത്…

Main National

കര്‍ണാടകത്തില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം ജോലി സംവരണം ഏർപ്പെടുത്താൻ നീക്കം

ബംഗലുരു: കര്‍ണാടകത്തില്‍ വ്യവസായമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം വരെ നിയമനങ്ങള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരംനല്‍കി. കര്‍ണാടകത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി…

Keralam Main

കൊച്ചിയിൽ നഴ്സിങ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചു: രണ്ടു പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിങ് വിദ്യാർത്ഥിയെ റാഗിങ് ചെയ്‌തെന്ന പരാതിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. നാലാം വർഷ വിദ്യാർത്ഥി സുജിത് കുമാർ (21) മൂന്നാം…

International Main

ഒമാൻ തീരത്തിനടുത്ത് എണ്ണക്കപ്പൽ മറിഞ്ഞു, ഇന്ത്യക്കാരുൾപ്പെടെ 16 പേരെ കാണാനില്ല

മസ്കറ്റ്: ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യൻ പൗരന്മാരുൾപ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ്…

Keralam Main

കേരളത്തിൽ വ്യാപക മഴക്കെടുതി. ഇന്ന് അഞ്ചു മരണം

കണ്ണൂർ: കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ…