Main National

കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട്: പ്രധാനമന്ത്രി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനു സാധ്യമായ എല്ലാ സഹായവും സംസ്ഥാനത്തിനായി ‌ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.…

Keralam

കേരളത്തിൽ പരിസ്ഥിതി ഓഡിറ്റിങ് നടത്തണം: ഹൈക്കോടതി

കൊച്ചി: കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് പരിസ്ഥിതി ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി നിർദേശം. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് സമയംതേടി. വയനാട്…

Perspectives

ദുരിതാശ്വാസത്തിനിടയിലെ എട്ടുകാലി മമ്മൂഞ്ഞുകൾ

വിപിൻ.പി.എം കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ കണ്ടത്. മനുഷ്യ മനസാക്ഷിയെ പിടിച്ചുലക്കുന്നതാണ് അവിടത്തെ കാഴ്ചകൾ. ഏത് ദുരന്തവും അത്പോലെ തന്നെയാണ്. എന്നാൽ…

Main National

ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ…

International

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യം വിട്ടു

ഡൽഹി: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.…

Keralam Main

വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 365, കാണാതായവർ 206

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93…

National

കേരളത്തിലെ 131 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശം, കരട് വിജ്ഞാപനം പുറത്തിറക്കി

ഡൽഹി: പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ്…

Main National

കെ.കൈലാസനാഥൻ പുതുച്ചേരി ലഫ്. ഗവർണർ

ഡൽഹി: പുതുച്ചേരി ലഫ്. ഗവർണറായി കെ.കൈലാസനാഥനെ നിയമിച്ചു. വടകര വില്യാപ്പള്ളി സ്വദേശിയാണ് മലയാളിയായ കൈലാസനാഥൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കെ.കൈലാസനാഥൻ 1979 മുതൽ ഗുജറാത്തിലെ മുപ്പതുവർഷത്തെ സേവനകാലത്തിനിടയിൽ…

Keralam Main

സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരും: വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: എസ്എന്‍ഡിപി എപ്പോഴും ഇടതുപക്ഷത്താണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ തോറ്റുപോയത് തൃശൂരില്‍ സുരേഷ്‌ഗോപി ജയിച്ചത് ക്രിസ്ത്യന്‍ വോട്ടുകള്‍ കാരണമാണെന്നും…

National

സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ കേരളത്തിന് എയിംസ് ലഭിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: കേരളത്തിന്‌ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഒരു ആശയ കുഴപ്പവും ഇല്ലെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി…