പരാതി നല്‍കിയ സ്‌പോണ്‍സർ പ്രതിക്കൂട്ടിൽ ;ശബരിമലയില്‍ നിന്നും കാണാതായ പീഠം കണ്ടെത്തി
ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം…