വിരമിച്ച ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണം ;കേന്ദ്ര സർക്കാരിനു കത്തയച്ച് സുപ്രീം കോടതി.
ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ ബംഗ്ലാവ് അടിയന്തരമായി ഒഴിഞ്ഞു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിനു കത്തയച്ചു.സുപ്രീംകോടതിയിലെ നാല് ജഡ്‌ജിമാർക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം…