Keralam Main

കണ്ണൂർ വിമാനത്താവള കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ഗുരുതരമായ സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായി റിപ്പോർട്ടുകൾ. വാർഷിക അറ്റനഷ്ടത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും, 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൂലധന ഇടിവാണ്…

Keralam Main

മരടിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഹരിത കർമ്മ സേന

മരട് നഗരസഭാ പരിധിയിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹരിത കർമ്മ സേന. നിലവിൽ വാർഡ് തലത്തിൽ ഒന്നോ രണ്ടോ പേർ ചേർന്നാണ് പ്രവർത്തനം. നഗരസഭയിലെ 33…

Keralam Main

നേര്യമംഗലം ഫാമിൽ പുതിയ റസ്റ്റാെറന്റ് മന്ദിരം

എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചെലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച റസ്റ്റാെറൻ്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കാർഷിക…

Main National

മുതിര്‍ന്ന പത്രപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് വിടവാങ്ങി

മുതിര്‍ന്ന പത്രപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് വിടവാങ്ങി . ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ പത്രാധിപസമിതി ഉപദേശകനാണ്‌ ടിജെഎസ് ജോര്‍ജ് . വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരിലെ…

Main National

കരൂരിലുണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്നും വിജയ്ക്ക് നേതൃത്വഗുണങ്ങളില്ലെന്നും കോടതി

കരൂർ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. കരൂരിലുണ്ടായത് മനുഷ്യനിർമിത ദുരന്തമാണെന്നും അപകടവുമായി ബന്ധപ്പെട്ട വീഡിയോകൾ കണ്ടപ്പോൾ ഹൃദയം തകർന്നുവെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജി സെന്തിൽ കുമാർ…

Keralam Main

ശബരിമല സ്വർണ്ണപ്പാളി വിവാദം :തന്റെ വീട്ടിൽ ഇത്തരത്തിൽ പൂജ നടന്നിട്ടില്ലെന്ന് നടൻ ജയറാം

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ജയറാം. ദൃശ്യങ്ങളിലുള്ളത് തന്റെ വീടല്ലെന്നും തന്റെ വീട്ടിൽ ഇത്തരത്തിൽ…

Keralam Main

സിപിഎം വേദിയില്‍ പോയത് വിവാദമാക്കേണ്ട ആവശ്യമില്ല;പലതും തുറന്നുപറഞ്ഞാല്‍ താങ്ങാനാവില്ലെന്ന് നടി

പല കാര്യങ്ങളും തനിക്കറിയാമെന്നും അതൊക്കെ തുറന്നുപറഞ്ഞാല്‍ താങ്ങാനാവില്ലെന്നും നടി റിനി ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നാലെ, സിപിഎം പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഉയര്‍ന്ന…

Banner Keralam

ശബരിമല സ്വര്‍ണപ്പാളി:അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നു

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വെളിപ്പെടുത്തലുമായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി. 2019 ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ…

Banner Keralam

‘ലാൽ സലാം’ പരിപാടിയിൽ മോഹൻ ലാൽ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കാൻ സാധ്യത .

മലയാളത്തിലെ മഹാനടനായ മോഹൻലാലിനു ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല.എന്നാൽ അദ്ദേഹത്തെ മുന്നിൽ നിർത്തി മുതലെടുപ്പ് നടത്താനാണ് സംസ്ഥാന ഇടതു സർക്കാർ ശ്രമിക്കുന്നത്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ…

Keralam Main

സ്വർണം എങ്ങനെ ചെമ്പായി മാറിയെന്നാണ് വിജിലൻസ് അന്വേഷണം; ദേവസ്വം ബോർഡ് പ്രതിസ്ഥാനത്ത്

ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ തിരുവിതാക്കൂർ ദേവസ്വംബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രമുഖ വ്യവസായിയും യു ബി ഗ്രൂപ്പിൻ്റെ ചെയർമാനുമായിരുന്ന വിജയ്…