ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ;നിരവധി പേർ കൊല്ലപ്പെട്ടു;ഗാസ കത്തുന്നു
ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ. ഗാസയിൽ ഇസ്രയേൽ സുപ്രധാനമായ ഓപ്പറേഷൻ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യനാഹു. കഴിഞ്ഞ മാസമാണ് ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ പദ്ധതിയ്ക്ക് ഇസ്രായേൽ ഭരണകൂടം…
