Keralam Main

ഹിജാബ് വിവാദത്തിൽ നിലപാട് മാറ്റി കുടുംബം

ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്നും, ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടർ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി.നേരത്തെ കുട്ടിയെ സ്‌കൂൾ മാറ്റാനാണ് കുടുംബം തീരുമാനിച്ചിരുന്നത്. പള്ളുരുത്തി…

Keralam Main

പിഎം ശ്രീ പദ്ധതി:നടപ്പാക്കില്ലെന്ന് മന്ത്രി കെ രാജൻ ;പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അക്കാര്യം മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വളരെ…

Banner Keralam

മുതിർന്ന മാധ്യമ പ്രവർത്തകനും, എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകനുമായ പി രാജന്റെ നവതി ആഘോഷം

മുതിർന്ന മാധ്യമ പ്രവർത്തകനും, എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകനുമായ പി രാജന്റെ നവതി ആഘോഷം ഇന്നലെ (18 -10-2025 ) ലളിതമായ ചടങ്ങുകളോടെ നടന്നു.എറണാകുളം ഐഎംഎ ഹാളിൽ…

International Main

യുഎസ് പാസ്പോര്‍ട്ട് ആദ്യ പത്ത് പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍നിന്ന് പുറത്തായി.ട്രംപിന് തിരിച്ചടി

യുഎസ് പാസ്പോര്‍ട്ട് ഏഴാം സ്ഥാനത്ത് നിന്ന് പന്ത്രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. ലോകത്തിലെ ഏറ്റവും ശക്തവും ദുര്‍ബലവുമായ പാസ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഹെന്‍ലി & പാര്‍ട്ടണേഴ്സ് 2025 ഗ്ലോബല്‍ പാസ്പോര്‍ട്ട്…

International Main

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിനു തുടക്കമായി; ബഹ്‌റൈനിലെത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണം.

ഗള്‍ഫ് സന്ദര്‍ശനത്തിനു തുടക്കമിട്ട് ബഹ്‌റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം. ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വിരുന്നൊരുക്കിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്.…

Keralam Main

മോഷണത്തിനിടെ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന്റെ ഭാര്യ അറസ്റ്റില്‍

ഓഹരി ട്രേഡിങ്ങില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താനായി മോഷണത്തിനിടെ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന്റെ ഭാര്യ അറസ്റ്റില്‍. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Keralam Main

ഇന്ത്യ സഖ്യത്തിലെ ജെഎംഎം സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). ആറ് സീറ്റുകളിൽ ജെഎംഎം സ്വതന്ത്രമായി മത്സരിക്കുമെന്ന് പാർട്ടി ജനറൽ…

International Main

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ.

അഫ്ഗാൻ അതിർത്തിയിൽ താലിബാനുമായുള്ള ഏറ്റുമുട്ടലിൽ തന്റെ സൈന്യത്തിന് ഗുരുതരമായ തിരിച്ചടികൾ നേരിടേണ്ടി വരുന്നതിനിടെ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞ് പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ. ഇന്ത്യയുടെ…

Keralam Main

ശബരിമല പുതിയ മേൽശാന്തി ഇ ഡി പ്രസാദ് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി മനു നമ്പൂതിരി

മണ്ഡലം-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെ, ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയിലെ മയ്യനാട് സ്വദേശിയായ…

International Main

ഇറ്റലിയിൽ ഇസ്ലാമിക വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കം നടക്കുന്നു

‘ഇസ്ലാമിക സാംസ്കാരിക വിഘടനവാദം’ തടയുക എന്ന ലക്ഷ്യത്തോടെ, ഇററലിയിൽ ബുർഖ, നിഖാബ് തുടങ്ങിയ മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ നിരോധിക്കാനുള്ള നിയമനിർമ്മാണത്തിന് തുടക്കമിട്ടു. പ്രധാനമന്ത്രി ജോർജിയ…