Keralam Main

കൊച്ചി സിറ്റി പരിധിയിലെ മുഴുവൻ പോലിസ് സ്റ്റേഷനിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷം

കൊച്ചി സിറ്റി പോലീസിൽ വിപുലമായ ഓണഘോഷം. കഴിഞ്ഞ ഒരാഴ്ചക്കാലമായി കൊച്ചി സിറ്റി പരിധിയിലെ മുഴുവൻ പോലിസ് സ്റ്റേഷനിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷ പരിപാടികൾക്കാണ് കൊച്ചി സിറ്റി…

Keralam Main

ആഗോള അയ്യപ്പ സംഗമം: തമിഴ് നാടു മുഖ്യമന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ

സെപ്റ്റംബർ 20ന് പമ്പയിൽ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം…

Keralam Main

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ; അന്തിമ പട്ടികയിൽ 2.83 കോടി വോട്ടർമാർ

സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ആകെ 2,83,12,463 വോട്ടർമാർ. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.…

Keralam Main

ഡാറ്റാ അപ്‌ഡേഷൻ പൂർത്തിയായി: റേഷൻ വിതരണം പുനരാരംഭിച്ചു

കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (NIC) കീഴിലുള്ള ഏകീകൃത സോഫ്റ്റ്‌വെയറിലേയ്ക്ക് കേരളത്തിലെ റേഷൻ ഗുണഭോക്താക്കളുടെ ഡാറ്റ പങ്കിടുന്ന പ്രക്രിയ ഇന്ന് (സെപ്റ്റംബർ 2) വൈകിട്ടോടെ പൂർത്തിയായി.…

Keralam Main

മന്ത്രി പി. രാജീവ് വക മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് പുതിയ ഭാഷ്യം.

സമത്വത്തിൻ്റെ ദർശനമാണ് ഓണം മുന്നോട്ട് വെക്കുന്നതെന്നും എത്ര ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും സമത്വം ഉയർന്നു വരുമെന്നും അതിൻ്റെ ഉദാഹരണമാണ് മഹാബലി ചക്രവർത്തിയെന്നുമാണ് മഹാബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന് പുതിയ…

Keralam Main

കെടിഡിസി പായസത്തിനു അമിത വിലയോ ? മറ്റുള്ള പായസങ്ങൾക്ക് വില കുറവും ;എന്തുകൊണ്ട്

കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഇത്തവണത്തെ ഓണത്തിനും പായസ വിൽപ്പന നടത്തുന്നുണ്ട്.പായസം ഇല്ലാതെ ഒരു ഓണസദ്യയും മലയാളികളെ സംമ്പന്ധിച്ച് പൂർണ്ണമാകില്ല. ഒരു സദ്യയ്ക്ക് എത്ര പായസം ഉണ്ടാക്കുന്നു…

Keralam Main

ഇക്കുറി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെത് സുമുഖനായ മാവേലി ;കുടവയറും കൊമ്പൻ മീശയുമില്ല

ഇത്തവണ കുടവയറും കൊമ്പൻ മീശയുമില്ലാത്ത മാവേലിയെയാണ് എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ സംഭാവനയായി ജില്ലാ ശുചിത്വ മിഷൻ അവതരിപ്പിച്ചിട്ടുള്ളത്.ഹരിതചട്ടം പാലിച്ച് പരിപാടികൾ നടത്തുന്നതിനു വേണ്ടി സുന്ദരനായ മാവേലിയുടെ പര്യടനം…

Keralam Main

ആദിവാസി സമൂഹത്തിൻ്റെ പാരമ്പര്യ അറിവുകൾ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത വേണം .

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ഗദ്ദിക 2025 ഇനി രണ്ട് ദിവസം കൂടി.ജവഹൽ ലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിലാണ് പ്രദർശന മേള നടക്കുന്നത്.ആഗസ്റ്റ് 29…

Main National

അഫ്ഘാനിസ്ഥാനിലെ ഭൂകമ്പം :ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി

അഫ്ഘാനിസ്ഥാനിലെ ഭൂകമ്പത്തിൽ 800-ലധികം പേർ മരിച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്ത്യ കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. വിദേശകാര്യ…

Keralam Main

നടൻ സൗബിൻ ഷാഹിറിൻ്റെ വിദേശയാത്ര: മജിസ്‌ട്രേറ്റ് കോടതി ആവശ്യം തള്ളി.

നടൻ സൗബിൻ ഷാഹിറിന് മറ്റൊരു കുരുക്ക് .അദ്ദേഹത്തിൻ്റെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു. ദുബായിൽ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനുള്ള അപേക്ഷയാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളിയത്…