ശശി തരൂർ:പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയണമെന്ന് കെപിസിസി ;വെട്ടാൻ വരട്ടെയെന്ന് ഹൈക്കമാണ്ട്
തിരുവനന്തപുരം എം പി ശശി തരൂർ കോൺഗ്രസിനു തലവേദന സൃഷ്ടിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു മുതൽ മുറുമുറുപ്പുകൾ തുടങ്ങിയതാണ്.എന്നാൽ ഓപ്പറേഷൻ സിന്ദൂറിനു ശേഷം…