കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് നിലവിൽ വന്നതോടെ സ്വകാര്യ ആശുപത്രികൾ ചികിത്സ ചെലവുകൾ പ്രസിദ്ധീകരിക്കണം
കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് 30.01.2026 മുതൽ നിലവിൽ വന്നു. ഇത് പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലും ചികിത്സ ചെലവുകൾ പ്രസിദ്ധീകരിക്കണം. ഈ നിയമ പ്രകാരം ചെലവ്…
