ഇസ്ലാമിക ശരിയത്ത് നിയമ പ്രകാരം അധാര്‍മികമെന്ന് വ്യാഖ്യാനിച്ച് അഫ്‌ഗാനിസ്ഥാനിൽ ഇൻ്റെർനെറ്റിനു നിരോധനം
അഫ്ഘാനിസ്ഥാനിലെ സർക്കാർ ഇസ്ലാമിക ശരിയത്ത് നിയമ പ്രകാരം അധാര്‍മികമെന്ന് വ്യാഖ്യാനിച്ച് ഇൻ്റെർനെററ് നിരോധം ഏർപ്പെടുത്തി. കടുത്ത തീവ്ര ഇസ്ലാമിക നിയമം പിന്തുടരുന്ന സർക്കാരാണ് താലിബാൻ്റെത്. ഇതോടെ ജനങ്ങൾ…
