ഈ കാർട്ടൂണുകൾ പിണറായിയെയോ സിപിഎമ്മിനെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല ;കാണുക

കാർട്ടൂണിസ്റ് ഹരികുമാർ വരച്ച കാർട്ടൂണുകളിലൂടെ കേരള രാഷ്ട്രീയം .വാക്കുകൾക്കതീതമായ ആശയ പ്രപഞ്ചം .

പ്രവാസി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയെക്കുറിച്ച് വാഗ്‌ദാനം നൽകിയതുമായി ബന്ധപ്പെട്ട് ഹരികുമാർ എന്ന ഹക്കു വരച്ച കാർട്ടൂൺ താഴെ:

പ്രചരിപ്പിക്കുന്നവർക്കെതിരെ കല ആയുധമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ :

മുന്നറിയിപ്പ് :ഈ കാർട്ടൂണുകൾ ആരെയും അപകീർത്തിപ്പെടുത്താനല്ല .നർമ്മത്തിനു വേണ്ടിയാണ്