കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുൻ ഇടുക്കി എംപിയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Related Posts
കേരളത്തിൽ പരിസ്ഥിതി ഓഡിറ്റിങ് നടത്തണം: ഹൈക്കോടതി
കൊച്ചി: കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് പരിസ്ഥിതി ഓഡിറ്റിങ് നടത്തണമെന്ന് ഹൈക്കോടതി നിർദേശം. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയംതേടി. വയനാട്…
കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നവംബർ 13 ന്
വയനാട് ലോകസഭാ മണ്ഡലത്തിലും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. നവംബർ 13 നു വോട്ടെടുപ്പ് നടക്കും . ഫലപ്രഖ്യാപനം നവംബർ 23 ന് Share…
മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു
പെരുമ്പാവൂർ: കെട്ടിടത്തിനു മുകളിൽനിന്നു വീണ് മേഘ ഗ്രൂപ്പ് കമ്പനിയുടെ ജനറൽ മാനേജർ മരിച്ചു. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കൽ ജോൺസന്റെ മകൻ ലിയോ ജോൺസൺ (29) ആണ്…