വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ എല്‍ഡിഎഫിനെതിരെ സംശയമുയരാന്‍ ഇടയാക്കുമെന്ന് സിപിഐ
വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ. വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. വെള്ളാപ്പള്ളിയെ അന്ധമായി പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് യോഗത്തില്‍…
