ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ ഇനി മുതൽഇരട്ടി ചാർജ് കൊടുക്കേണ്ടതില്ല.എന്തുകൊണ്ട് ?
ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനും, FASTag ഇല്ലാത്ത ഉപഭോക്താക്കൾ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ CASH ഇടപാടുകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ട്, ഭാരത സർക്കാർ സർക്കാർ ദേശീയ പാത ഫീസ്…
