വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെത് അട്ടിമറിയോ ? ഇതുവരെ വിമാനാപകടങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമായിട്ടുള്ള പ്രമുഖർ ആരൊക്കെ ?
മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം ബാരാമതിയിൽ ഇറങ്ങുന്നതിന് മുമ്പ് തകർന്നുവീണു. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി അജിത് പവാർ നിരവധി യോഗങ്ങളിൽ പ്രസംഗിക്കേണ്ട സ്ഥലത്തായിരുന്നു…
