ഭക്ഷണശാലകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യണം ? ഇത് വായിക്കുക
ജ്യൂസ് കടയിൽ നിന്നും ജ്യൂസ് കുടിച്ചു. ശേഷം പണം കൊടുക്കാനൊരുങ്ങിയപ്പോഴാണ് ജ്യൂസിന്റെ വില 150/- ആണെന്നറിഞ്ഞത്. സമീപപ്രദേശത്തെ കടകളിലെങ്ങും ആ വിലയില്ല. വില കടയിൽ എങ്ങും തന്നെ…
