വാട്സാപ്പ് ഇന്ത്യ വിട്ടു പോകുമോ ? വാട്സാപ്പ് രാജ്യം വിട്ടാൽ ബദൽ സംവിധാനം
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ വാട്സാപ്പിനോടും മാതൃകമ്പനിയായ മെറ്റയോടും കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചു.വാട്സാപ്പിൻ്റെ വിവാദപരമായ 2021-ലെ സ്വകാര്യതാ നയം സംബന്ധിച്ച ഹർജികൾ…
