മഹാരാഷ്ട്ര മുനിസിപ്പൽ-കോർപ്പറേഷൻ തെരെഞ്ഞെടുപ്പിൽ ബിജെപി മുന്നണിക്ക് വൻ വിജയം
മഹാരാഷ്ട്രയില്‍ എൻ ഡി എ യുടെ തേരോട്ടം. 29 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടി. താക്കറെ കുടുംബം തെരെഞ്ഞെടുപ്പിൽ തകർന്നു.25 വർഷമായി…
