കാര്യലാഭത്തിന് വേണ്ടി വേഷം മാറുന്നവരെ തനിക്ക് പുച്ഛമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍
കാര്യലാഭത്തിന് വേണ്ടി വേഷം മാറുന്നവരെ തനിക്ക് പുച്ഛമാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ബിജെപിയിലേക്ക് കൂറുമാറിയ എ പി അബ്ദുള്ളക്കുട്ടിയെയും പത്മജ വേണുഗോപാലിനെയും കെ എസ് രാധാകൃഷ്ണനെയും ടി…
