മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിപക്ഷ നേതാവിനു ഹൈക്കോടതി നോട്ടീസ്
മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എതിർ ക ക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവായി .പ്രതിപക്ഷ നേതാവ് വി…
മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എതിർ ക ക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവായി .പ്രതിപക്ഷ നേതാവ് വി…
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 1 മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട…
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളില്‍ സിപിഎം സഖ്യനീക്കങ്ങള്‍ വ്യാപിപ്പിക്കുമെന്ന സൂചന സജീവമാക്കി കൂടിക്കാഴ്ചകള്‍. സിപിഎം പശ്ചിമ ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം ജനത ഉന്നയന്‍…
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ…
കേരളത്തിൽ സ്വര്‍ണ വിലയില്‍ അസാധാരണ വര്‍ധന. പവന് 8640 രൂപയാണ് ഒറ്റയടിക്കു വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില 1,31,160 രൂപ. ഗ്രാമിന് 1080 രൂപ…
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ( 29-01-2026) കേരള ഹൈക്കോടതിയിൽ പരിഗണനയ്ക്ക് വരും. പറവൂർ സ്വദേശിയും മുൻ യൂത്ത്…
സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് നാളെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർധനയും സർക്കാർ ജീവനക്കാർക്ക് ഡിഎ കുടിശിക…
ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും തടയാൻ ഹൈക്കോടതി ഇടപെടുന്നു . ഈ വാർത്ത അറിഞ്ഞതോടെ ഭക്തർക്ക് സന്തോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1450 ക്ഷേത്രങ്ങളിലെ അക്കൗണ്ടുകൾ ഡിജിറ്റലൈസ്…
ഇസ്ലാമിക തീവ്രവാദികളായ അഫ്ഘാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അടിമത്തം ഔദ്യോഗികമായി പുനഃസ്ഥാപിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ആഗോളതലത്തിൽ വലിയ നടുക്കം സൃഷ്ടിക്കുന്നു. ഇസ്ലാമിക ഭരണക്രമമായ ‘ശരിയത്ത്’ അനുസരിച്ചാണ് ഈ നടപടി…
ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍…