കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ സംഘർഷം; വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർഥി പ്രതിഷേധം
കാസർഗോഡ്: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനെ ചൊല്ലി വിദ്യാർഥി പ്രതിഷേധം ശക്തമായി. ആർ.എസ്.എസ്. ബന്ധമുള്ള പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ…
