Banner Keralam

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിലെ കൊട്ടക്കമ്പൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ…

Main

മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കണം: സനൽ കുമാറിനും ഷാജൻ സ്കറിയക്കും മുൻസിഫ് കോടതിയുടെ വിലക്ക്

കൊച്ചി: നിരന്തരമായ അപവാദപ്രചാരണങ്ങൾക്കും സമൂഹമാധ്യമ അധിക്ഷേപങ്ങൾക്കുമെതിരെ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നിയമനടപടിയുമായി പ്രമുഖ നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി മാനനഷ്ടക്കേസ് ഫയൽ…

Keralam Main

അനധികൃത സ്വത്ത് സമ്പാദനം: മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും പിഴയും

കോട്ടയം: വരുമാനപരിധിയിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുൻ ഡി.ജി.പി. ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം…

Keralam Main

മെസ്സി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു എം. ജേക്കബ്; 800 പേജ് തെളിവുകൾ കൈവശമെന്ന് വെളിപ്പെടുത്തൽ

കൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ കടുത്ത നിലപാടുമായി ട്വന്റി-20 പാർട്ടി പ്രസിഡന്റും…

Keralam Main

മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും സ്വപ്ന സുരേഷ്; ശിവശങ്കർ നൽകിയ തെളിവുകൾ പുറത്തുവിടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ്, മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി വീണ്ടും രംഗത്ത്. തിരുവനന്തപുരം പ്രസ് ക്ലബിൽ…

Banner Keralam

30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടില്ല; 10 രൂപയിൽ താഴെ ലഭ്യമാക്കാനാണ് ശ്രമം: വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എട്ട് സംസ്ഥാനങ്ങളുമായി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടെന്നും…

Banner National

സിപിഎം വിട്ടവരെ തിരിച്ചെത്തിക്കും; വീഴ്ചകളുണ്ടെങ്കിൽ സ്വയം വിമർശനം നടത്തും: എം.എ. ബേബി

തിരുവനന്തപുരം: പാർട്ടി വിട്ടുപോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം സിപിഎം നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടിക്കും പ്രവർത്തകർക്കും വീഴ്ചകളും പോരായ്മകളും സംഭവിച്ചിട്ടുണ്ടെന്നും അവ തിരിച്ചറിഞ്ഞ് തിരുത്താനുള്ള നടപടികളാണ്…