Keralam Main

ഒടുക്കം സമ്മതിച്ചു ; ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയതായി സ്ഥിരീകരിച്ച് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോറ്റിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ്…

Keralam Main

എന്‍ഡിടിവി സർവേ റിപ്പോർട്ട് :മുഖ്യമന്ത്രി ആരാവണം ? ഏറ്റവും കൂടുതല്‍ ജന പിന്തുണ വിഡി സതീശന്;രണ്ടാം സ്ഥാനം പിണറായി വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് എന്‍ഡിടിവി സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണ പിണറായി വിജയനെക്കാള്‍ ജനപിന്തുണ വിഡി സീശനാണെന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും…

Banner Keralam

മുസ്ലിം ലീഗ് ഇത്തവണയും 25 സീറ്റുകളിൽ മത്സരിക്കും ;കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ചോദിക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതിന് പകരം കൂടുതല്‍ എംഎല്‍എമാരെ സഭയിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീംലീഗ്. കഴിഞ്ഞ തവണ 25 സീറ്റുകളിൽ മത്സരിച്ച് 15 സീറ്റുകളാണ് മുസ്ലിം ലീഗിന്…

Keralam Main

സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ? റെജി ലൂക്കോസ്, ഹസ്‌ക്കർ എന്നിവർക്ക് പിന്നാലെ കെ ജെ ജേക്കബ്ബ്

സിപിഎം നിരീക്ഷകർ പാർട്ടി വിട്ടു പോകുകയാണോ എന്ന് സംശയിക്കപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. റെജി ലൂക്കോസ് എന്ന നിരീക്ഷകനാണ് പെട്ടെന്നൊരു ദിവസം സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയത്.തലേദിവസം…

Keralam Main

വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടം ആയിരിക്കും

വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടം ആയിരിക്കും വരുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന് മാധ്യമ പ്രവർത്തകനായ ജാവേദ് പർവേശിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…

Keralam Main

പാകിസ്ഥാൻ ഒന്നര ലക്ഷം കോടി;ഇന്ത്യ 17 ലക്ഷം കോടി;ഇന്ത്യയും യു എ ഇ യും തമ്മിലുള്ള വ്യാപാര-നിക്ഷേപ കരാർ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ തിങ്കളാഴ്ചത്തെ ഇന്ത്യൻ സന്ദർശനം ഹ്രസ്വമായിരുന്നുവെങ്കിലും, വെറും 90 മിനിറ്റിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഗണ്യമായി വർദ്ധിപ്പിക്കുന്ന…

Banner Keralam

നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ തിരുത്ത് നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. സർക്കാർ…

Keralam Main

മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് നാളെ നടത്താനിരുന്ന സിനിമ സമരം പിൻവലിച്ചു.

ചലച്ചിത്ര പ്രവർത്തകർ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി കേരള ഫിലിം ചേംബർ പ്രതിനിധികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ…

Main National

ബിജെപിയുടെ പുതിയ ദേശീയ പ്രസിഡണ്ട് നിതിൻ നബിൻ;ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെ.പി നദ്ദയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ചൊവ്വാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

Keralam Main

കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ; കേന്ദ്ര സർക്കാരിനു സുപ്രീം കോടതി പിഴ ചുമത്തി

മുന്‍ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം ധരിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീംകോടതി. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്.…