’10 മിനിറ്റ് ഡെലിവറി’ വാഗ്‌ദാനം ഉപേക്ഷിച്ച് കമ്പനികൾ
’10 മിനിറ്റ് ഡെലിവറി’ വാഗ്‌ദാനം ഔദ്യോഗികമായി അവസാനിപ്പിച്ച് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ്. ഡെലിവറി തൊഴിലാളികളുടെ ജോലി സമ്മർദവുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയവും ക്വിക്ക്-കൊമേഴ്‌സ് കമ്പനികളും…
