കൊല്ലത്ത് സായ് കായിക വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ ;ആത്മഹത്യയോ ?
ഇന്ന് (15 -01 -2026 ) കൊല്ലത്ത് കായിക വിദ്യാർത്ഥിനിളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മരിച്ചതെന്നാണ്…
ഇന്ന് (15 -01 -2026 ) കൊല്ലത്ത് കായിക വിദ്യാർത്ഥിനിളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മരിച്ചതെന്നാണ്…
നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ അണിനിരത്താന്‍ സിപിഎമ്മും ആലോചിക്കുന്നു. മലയാളത്തിലെ ശ്രദ്ധേയയായ യുവനടി ഭാവനയെ മത്സരരംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഭാവനയെ മത്സരരംഗത്തിറക്കുന്നതോടെ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ…
ബിഹാറില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടി.കോൺഗ്രസിന്റെ ആറ് എംഎല്‍എമാര്‍ എന്‍ഡിഎ ക്യാംപില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ആറ് എംഎല്‍എമാര്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേരുമെന്നാണ് സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി കോൺഗ്രസ്…
തമിഴ് സൂപ്പര്‍ താരം ജനനായകനു തിരിച്ചടി. വിജയ് നായകനായ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ…
ആഭിചാരങ്ങളിൽ നിമഗ്നമാണ് ഇന്നും സമൂഹം. ഈശ്വരസങ്കല്പത്തെക്കുറിച്ചും അലൗകിക ശക്തികളെക്കുറിച്ചും ഭൂതപ്രേതാദികളെക്കുറി ച്ചുമൊക്കെയുള്ള വിശ്വാസം വ്യത്യസ്തമായിത്തന്നെ മനുഷ്യൻ ഇന്നും തുടരുന്നുവരുന്നു. സത്യത്തിൽ ഇതെല്ലാം ആത്മസ്രഷ്ടമാണെന്ന അഭിപ്രായമാണ് എൻ്റേത്. അതായത്…
കാന്തപുരം അബൂബക്കർ മുസലിയാർ വിഭാഗവും ഇ കെ സുന്നി വിഭാഗവും തമ്മിൽ ഐക്യമുണ്ടാക്കുമെന്ന് സൂചന .ഇരു വിഭാഗംവും ലയിക്കുമോ ? അതോ ഐക്യം മാത്രമാണോ ? ഇത്…
കെഎം മാണി സാമൂഹിക പഠനകേന്ദ്രത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. പാട്ടുത്തുക പ്രതിവര്‍ഷം 100 രൂപയാണ്.…
ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ തള്ളി കേരള കോണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍ ജോസ് കെ മാണി. ചര്‍ച്ച നടത്തുന്നത് ആരാണ്?. കേരള കോണ്‍ഗ്രസ് എമ്മിന് ഉറച്ച…
കരൂർ ദുരന്തത്തിൽ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ വിജയ്ക്ക് വീണ്ടും സിബിഐ സമൻസ് അയച്ചതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസയച്ചതായാണ് വിവരം. ചില ചോദ്യങ്ങൾ…
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോലീസ്, ആർ.ഡി.ഒ, ജുഡീഷ്യൽ…