കുട്ടികൾക്ക് വേണ്ടിയാണ് മീശ പിരിച്ചതെന്ന് മോഹൻലാൽ ;സ്‌കൂള്‍ കലോത്സവത്തിനു കൊടിയിറങ്ങി ;കണ്ണൂർ ജേതാക്കൾ
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 64ാം പതിപ്പിപ്പില്‍ കണ്ണൂരിന് കിരീടം. 1023 പോയിന്റോടെയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തരണം രണ്ടാം സ്ഥാനം…
