റെജി ലൂക്കോസ് ഏത് മണ്ഡലത്തിലായിരിക്കും ബിജെപി സ്ഥാനാർഥിയാവുക .
സിപിഎമ്മിന്റെ ചാനൽ മുഖമായ റെജി ലൂക്കോസ് 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകും .ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്ന് തീരുമാനമായിട്ടില്ല.കടുത്തുരുത്തി അല്ലെങ്കിൽ ഏറ്റുമാനൂർ നിയമസഭ മണ്ഡലമായിരിക്കുമെന്നാണ്…
