കരൂർ ദുരന്തം :നാളെ നടനും ടിവികെ നേതാവുമായ വിജയ് ഡല്‍ഹി സിബിഐ ഓഫിസിലെത്തും;എന്ത് സംഭവിക്കുമെന്ന് ആകാംഷയോടെ ആരാധകർ
നേരത്തെ തീരുമാനിച്ച പ്രകാരം കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഓഫീസില്‍ എത്തുമെന്നാണ്…
