വെള്ളാപ്പള്ളി നടേശന്റെ പിന്തുണ സിപിഎമ്മിന് ബാധ്യതയോ ?
എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചങ്ങാത്തം ഇടതു മുന്നണിയിൽ പല ഘടകക്ഷികളും ശക്തമായി എതിർക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ സിപിഐയും വെള്ളാപ്പള്ളിയും…
