വിഎസും അമേരിക്കക്കാരനായ റിച്ചാർഡ് സ്റ്റാൾമാനും തമ്മിലുള്ള ബന്ധം? സ്റ്റാൾമാൻ ആരായിരുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണ് എന്ന് സാധാരണക്കാർ കേട്ടിട്ടു പോലുമില്ലാത്ത കാലത്ത് വിഎസ് എങ്ങനെ അറിഞ്ഞു. ഇരുപതു വർഷം മുൻപാണ്. ഇന്ത്യയിൽ സന്ദർശനത്തിനു വന്ന ബിൽ ഗേറ്റ്‌സിനെ കാണാൻ…
