ട്രംപിനെ പേടിച്ചാണോ മോദി ആസിയാൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാത്തത് ?
മലേഷ്യയിൽ അടുത്താഴ്ച നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ഓൺലൈൻ വഴി സംബന്ധിക്കാമെന്ന് ഇന്ന് ഫോണിലൂടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിഅറിയിച്ചു. മോദിയുടെ…
